China Launched Two Ballistic Missiles In Response To US Aerial Activities
അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് സൈന്യം. ദക്ഷിണ ചൈനാ കടലിലേക്ക് രണ്ടു മിസൈലുകള്‍ തൊടുത്ത് വിട്ടാണ് ചൈനയുടെ താക്കീത്. ഡിഎഫ്-26ബി ഖിന്‍ഗായ് പ്രവിശ്യയില്‍ നിന്നും ഡിഎഫ്-21ഡി ഷെജിയാങ് പ്രവിശ്യയില്‍ നിന്നും ദക്ഷിണ ചൈനാ കടലിലേക്ക് എത്തി.അമേരിക്കന്‍ നിരീക്ഷണ വിമാനം അതിര്‍ത്തിയിലെ നിരോധിത മേഖലയില്‍ കടന്നതാണ് കാരണം